"Welcome to Prabhath Books, Since 1952"
What are you looking for?

നീർമാതളം പൂത്ത കാലം

4 reviews

    സമൂഹത്തിന്റെ സ്വച്ഛാവസ്ഥ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠാകുലതകൾ, ആളിപ്പടരുന്ന അനാരോഗ്യപ്രവണതകളോടുള്ള കോപതാപങ്ങൾ, പ്രപഞ്ചശക്തിയിലുള്ള അചഞ്ചലമായ വിശ്വാസം, ബാ ഹ്യാഢംബരങ്ങളോടും പൊങ്ങച്ചങ്ങളോടും പൊയ്മുഖങ്ങളോടുമുള്ള അവജ്ഞ, മാതൃഭാഷയോടും കേരളസംസ്കാരത്തോടുമുള്ള കൂറ്, വിമർശന ഹാസ്യത്തിലുള്ള കമ്പം, താളവൃത്തലയസമന്വിതമായ പാരമ്പര്യ കാവ്യരീതിയോടുള്ള ആദരവ്, പഴമൊഴികളിലും നാട്ടുവഴക്കങ്ങളിലുമുള്ള താത്പര്യം, സദാ ചാരോദ്ബോധനത്തിനുള്ള ഔത്സുക്യം, സത്യധർമ്മാ ദികളിലുള്ള നിഷ്ഠ ഇവയാണ് കെ.എം. നായരുടെ കവിതകളിൽ പ്രദമദൃഷ്യാ എനിക്ക് കാണാൻ കഴിഞ്ഞ സവിശേഷതകൾ. 

- ഡോ. ഏഴുമറ്റൂർ രാജരാജവർമ്മ 


144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support